ഡിസംബര്‍ 14 ന് വൈകിട്ട് അഞ്ചിന് ന്യൂ തിയേറ്ററില്‍
നടക്കാനിരുന്ന മുഖാമുഖം പരിപാടി ഡിസംബര്‍ 18 ലേക്ക് മാറ്റി. 18 ന് വൈകിട്ട് അഞ്ചിന്
ന്യൂ തിയേറ്ററില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബര്‍നീസ് റെയ്നാട്, ജൂറി ചെയര്മാന്
ഷി ഫെയ് തുടങ്ങിയവര്‍ പങ്കെടുക്കും.
No comments:
Post a Comment