19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Wednesday, 17 December 2014

ഇന്നത്തെ ഓപ്പണ്‍ ഫോറം

ഡിജിറ്റല്‍ യുഗത്തില്‍ ഫിലിം ഫെസ്റ്റിവലിന് പ്രസക്തിയുണ്ടാക്കുന്ന ഘടകങ്ങളെക്കുറിച്ച് ഇന്ന് (ഡിസംബര്‍ 18) ഉച്ചയ്ക്ക് 1.45ന് ന്യൂ തിയേറ്ററില്‍ നടക്കുന്ന ഓപ്പണ്‍ ഫോറം ചര്‍ച്ച ചെയ്യും. ലെനിന്‍ രാജേന്ദ്രന്‍, ഡോ. സി.എസ്. വെങ്കിടേശ്വരന്‍, കെ.ആര്‍. മനോജ്, സുദേവന്‍, സജിന്‍ ബാബു, സനല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

No comments:

Post a Comment