19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Thursday 18 December 2014

ഇന്നത്തെ സിനിമ (ഡിസംബര്‍ 19)

കൈരളി: രാവിലെ 9.00 ഇ.സി.ഇ.- ഗൗര്‍ഹരി ദസ്താന്‍ (112 മി) സം - ആനന്ദ് നാരായണ്‍ മഹാദേവന്‍, 11.30 ഇ.സി.ഇ.- ബ്ലമിഷ്ഡ് ലൈറ്റ് (102 മി), സം-രാജ് അമിത് കുമാര്‍, ഉച്ചയ്ക്ക് 2.30 ലോ.സി.- ദി പ്രസിഡന്റ് (105 മി) സം- മൊഹ്‌സന്‍ മഖ്മല്‍ബഫ്
നിള: രാവിലെ 9.30 മത്സ.വി.-ദി ആന്റ് സ്റ്റോറി (97 മി.) മുസ്തഫ സര്‍വാര്‍ ഫാറൂക്കി, 12.00 - മത്സ.വി.- ഡിസംബര്‍ 1 (98 മി) സം-പി. ശേഷാദ്രി, ഉച്ചയ്ക്ക് 3.00 മ.സി.ഇ.- കാള്‍ട്ടണ്‍ ടവേഴ്‌സ് (107), സം - സലില്‍ ലാല്‍ അഹമ്മദ്
ശ്രീ: രാവിലെ 9.15 മത്സ.വി.- ദേ ആര്‍ ദി ഡോഗ്‌സ് (85 മി.) സം-ഹിഷാം ലസ്രി, 11.45 - മത്സ.വി. ഊംഗ (99 മി) സം-ദേവാശിഷ് മഗീജ, ഉച്ചയ്ക്ക് 2.45 ന്യൂ ജേര്‍ണി ടു ദി വെസ്റ്റ്- റെഡ് അംനേഷ്യ (116), സം - സിയോഷുവായ് വാങ്

കലാഭവന്‍: രാവിലെ 9.00 ലോ.സി.-സണ്‍ ഓഫ് ട്രൗക്കൊ (93 മി.) സം-അലന്‍ ഫിസ്ച്ചര്‍, 11.30 ലോ.സി.- നാച്വറല്‍ സയന്‍സസ് (70 മി), സം-മാറ്റിയാസ് ലച്ചേസി

No comments:

Post a Comment