19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Wednesday 17 December 2014

ഇന്നത്തെ സിനിമ (ഡിസംബര്‍ 18)

കൈരളി: രാവിലെ 9.00 ലോ.സി.- ഹില്‍ ഓഫ് ഫ്രീഡം (66 മി) സം - സാങ്-സു ഹോങ്, 11.30 ലോ.സി.- വിപ്ലാഷ് (107 മി), സം-ഡാമിയന്‍ കേസല്ലെ,  2.30 ലോ.സി.- ടിംബുക് ടു (97 മി) സം-അബ്ദ്‌റഹ്മാന്‍ സിസാക്കൊ, 6.30 ലോ.സി. ഫയേഴ്‌സ് ഓണ്‍ ദി പ്ലെയിന്‍ (87 മി) സം -ഷിന്‍യാസുഗാമോട്ടൊ, 9.00 മത്സ.വി.- റഫ്യൂജിയാഡൊ (90 മി) സം-ഡിഗൊലമാന്‍
നിള: രാവിലെ 9.30 മത്സ.വി.-ഒബ്ലീവിയന്‍ സീസണ്‍ (92 മി.) അബ്ബാസ് റാഫെ, 12.00 - മ.സി.ഇ.- വിദൂഷകന്‍ (92 മി) സം-ടി.കെ. സന്തോഷ്, ഉച്ചയ്ക്ക് 3.00 മ.സി.ഇ.- അലിഫ് (101), സം - എന്‍.കെ. മുഹമ്മദ്‌കോയ, 7.00 മത്സ.വി.- ഊംഗ (99 മി) സം-ദേവാശിഷ് മഗീജ, 9.30 മത്സ.വി.- വണ്‍ ഫോര്‍ ദി റോഡ് (91 മി) സം - ജാക്ക് സാഗ
ശ്രീ: രാവിലെ 9.15 മത്സ.വി.- സഹീര്‍ (102 മി.) സം-സിദ്ധാര്‍ഥ് ശിവ, 11.45 - ലോ.സി. - ദി സെര്‍ച്ച് (149 മി) സം-മൈക്കല്‍ ഹസനാവിഷസ്, ഉച്ചയ്ക്ക് 2.45 മത്സ.വി.- ദി ആന്റ് സ്റ്റോറി (97), സം - മൊസ്തഫ സര്‍വാര്‍ ഫാറൂക്കി, 6.45 ലോ.സി.-കമിങ് ഹോം (109 മി) സം-യിമൗ സാങ്, 9.15 ലോ.സി.- ലേബര്‍ ഓഫ് ലൗ (84 മി) സം - ആദിത്യ വിക്രം സെന്‍ഗുപ്ത
കലാഭവന്‍: രാവിലെ 9.00 ലോ.സി.-നോ വണ്‍സ് ചൈല്‍ഡ് (95 മി.) സം-വുക് സുമോവിക്, 11.30 ഇ.സി.ഇ.- 1000 റുപ്പി നോട്ട് (89 മി), സം-ശ്രീഹരി സാതെ, ഉച്ചയ്ക്ക് 2.30 ലോ.സി.- മിസ് വയലന്‍സ് (98 മി) അലക്‌സാണ്ട്രോസ് അവ്‌റാണാസ്, 6.30 കണ്‍ട്രി ഫോക്കസ്- ശിവാസ് (97 മി) സം- കാന്‍ മജ്‌ദേസി, 9.00 ലോ.സി.-ലോക് ചാര്‍മര്‍ (77 മി) സം- നതാലിയ മിര്‍നോഫ്

ശ്രീവിശാഖ്: രാവിലെ 9.15 റെട്രോ- സൈലന്‍സ് & ക്രൈം (73 മി) സം- മിക്കലോസ് ജാങ്‌സൊ, 11.45 ലോ.സി.- മീറ്റിങ് വിത്ത് എ യങ് പോയറ്റ് (85 മി), സം-റൂഡി ബാരിച്ചെല്ലൊ, 2.45 കണ്‍ട്രി ഫോക്കസ്- മെജോറിറ്റി (111 മി) സം- സെറന്‍ യൂസ്, 6.45 റെട്രോ-ദി കണ്‍ഫ്രണ്ടേഷന്‍ (80 മി) സം.-മിക്കലോസ് ജാങ്‌സൊ, രാത്രി 9.15 റെട്രോ- റെഡ് സാം (87 മി.) സം-മിക്കലോസ് ജാങ്‌സൊ
ശ്രീകുമാര്‍ : രാവിലെ 9.00 ലോ.സി.- കോണ്‍ ഐലന്റ് (100 മി.) സം-ജോര്‍ജ് ഒവാഷ്വിലി, 11.30 റെട്രോ-സെവന്‍ ചാന്‍സസ് (56 മി), സം-ബസ്റ്റര്‍ കീറ്റന്‍, ഉച്ചയ്ക്ക് 2.30 ലോ.സി.- വണ്‍ ഓണ്‍ വണ്‍ (122 മി) സം-കിംകി ഡുക്ക്, 6.30 ലോ.സി.- ബി ഫോര്‍ ബോയ് (118 മി) സം- ചിക്ക അനാദു
ന്യൂ 1: രാവിലെ 9.00 മ.സി.ഇ.- ജലാംശം (116 മി) സം- എം.പി. സുകുമാരന്‍ നായര്‍, 11.30 ലോ.സി.- വിന്റര്‍ സ്ലീപ് (196 മി), സം-നൂറി ബില്‍ജെ സെയ്‌ലങ്, ഉച്ചയ്ക്ക് 3.00 ലോ.സി.-യന്‍ ദി മാഡ്‌നസ് ഓഫ് റീസണ്‍ (102 മി) സം- പീറ്റര്‍ ക്രാഗര്‍, 6.30 ലോ.സി. ട്രാക് 143 (90 മി) സം-നര്‍ഗീസ് അഭിയാര്‍
ന്യൂ 2: രാവിലെ 9.15 മത്സ.വി.- അസ്തമയം വരെ (106 മി.) സം-സജിന്‍ ബാബു, 11.45 മത്സ.വി.- ദി നാരോ ഫ്രെയിം ഓഫ് മിഡ്‌നൈറ്റ് (93 മി), സം-താല ഹദീദ്, ഉച്ചയ്ക്ക് 2.45 മത്സ.വി.-സമ്മര്‍ ക്യോട്ടൊ (88 മി) സം-ഹിരോഷി തോഡ, 6.45 ലോ.സി.-മെല്‍ബന്‍ (93 മി) സം- നീമ ജാവീദി, 9.15 ലോ.സി.-വൈല്‍ഡ് ടെയ്ല്‍സ് (122 മി) സം-ഡമിയന്‍ സിഫ്രോണ്‍
ന്യൂ 3: രാവിലെ 9.30 മത്സ.വി.- ദി ബ്രൈറ്റ് ഡേ (90 മി.) സം-ഹൊസൈന്‍ ഷഹാബി, 12.00 മ.സി.ഇ.- കാള്‍ട്ടണ് ടവേഴ്‌സ് (107 മി), സം-സലില്‍ ലാല്‍ അഹമ്മദ്, വൈകിട്ട് 7.00 മത്സ.വി.- ദി മാന്‍ ഓഫ് ക്രൗഡ് (95 മി) സം- മാഴ്‌സേലോ ഗോമസ്, 9.30 ദി ഫ്രഞ്ച് കണക്ഷന്‍- ലൗ ബാറ്റില്‍സ് (99 മി) സം-ജാക്വിസ് ടൊയ്‌ലോണ്‍
ധന്യ: രാവിലെ 9.15 മ.സി.ഇ.- കാള്‍ട്ടണ്‍ ടവേഴ് (107 മി) സം- സലില്‍ ലാല്‍ അഹമ്മദ്, 11.45- ലോ.സി.- നോര്‍ത്തെ ദി എന്‍ഡ് ഓഫ് ഹിസ്റ്ററി (250 മി), 6.45 ലോ.സി.- ഗുഡ് ബൈ ടു ലാംഗ്വേജ് (70 മി) സം- ജീന്‍-ലക് ഗൊദാര്‍ദ്
നിശാഗന്ധി: വൈകീട്ട് 7.00 ലോ.സി.- ദി പോസ്റ്റ്മാന്‍സ് വൈറ്റ് നൈറ്റ് (90 മി) സം -ആന്‍ഡ്രേ കോങ്ക്‌ളോയിസ്‌കി

No comments:

Post a Comment