19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Wednesday 17 December 2014

ഇന്നത്തെ പരിപാടി (ഡിസംബര്‍ 18)

രാവിലെ 9.00 മുതല്‍ 6.00 വരെ ഫോട്ടോ പ്രദര്‍ശനം: പ്രേംനസീര്‍: നിത്യഹരിത സ്മരണകള്‍- ന്യൂതിയേറ്ററില്‍ ആയിരം പൂര്‍ണ ചന്ദ്രന്മാരെ കണ്ട മലയാള സിനിമ- കനകക്കുന്നില്‍

രാവിലെ 9.00 - 5.00 - മലയാളം ഫിലിം മാര്‍ക്കറ്റ് - ഹോട്ടല്‍ ഹൈസിന്ത്

ഉച്ചയ്ക്ക്    12.00 - പ്രസ് മീറ്റ് - സലില്‍ ലാല്‍ അഹമ്മദ്, ആനന്ദ്നാ രായണ്‍ മഹാദേവന്‍, മെഹ്‌മെത് എറില്‍മാസ് ഹോട്ടല്‍ ഹൈസിന്ത്

1.45 - ഓപ്പണ്‍ ഫോറം 'ഡിജിറ്റല്‍ യുഗത്തില്‍ എന്തുകൊണ്ട് ഫിലിം ഫെസ്റ്റിവല്‍' ലെനിന്‍ രാജേന്ദ്രന്‍, ഡോ. സി.എസ്. വെങ്കിടേശ്വരന്‍, കെ.ആര്‍. മനോജ്, സുദേവന്‍, സജിന്‍ ബാബു, സനല്‍കുമാര്‍ ന്യൂ തീയേറ്റര്‍

വൈകിട്ട് 3.00 - മീറ്റ് ദ ഡയറക്ടര്‍ -സലില്‍ ലാല്‍ അഹമ്മദ്, ആനന്ദ് നാരായണ്‍ മഹാദേവന്‍, മെഹ്‌മെത് എറില്‍മാസ്  - ന്യൂ തീയേറ്റര്‍
     
5.00 - മുഖാമുഖം-ബര്‍നീസ് റെയ്‌നാഡ്,  ഷീ ഫെയ് - കൈരളി

5.00- 6.00 - ഹോമേജ് - ശശികുമാര്‍, ബാലു മഹേന്ദ്ര, അശോക് കുമാര്‍, പി. രാംദാസ് എന്നിവര്‍ക്കുള്ള ആദരം ഹോട്ടല്‍ ഹൈസിന്ത്

No comments:

Post a Comment