19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Thursday 18 December 2014

ചലച്ചിത്ര അക്കാദമി പി.കെ. നായരെ ആദരിക്കുന്നു

നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ സ്ഥാപകന്‍ പി.കെ. നായരെ (പരമേശ് കൃഷ്ണന്‍ നായര്‍) ഇന്ന് (ഡിസംബര്‍ 19) ചലച്ചിത്ര അക്കാദമി ആദരിക്കും. നിശാഗന്ധിയില്‍ നടക്കുന്ന ഔദ്യോഗിക ചടങ്ങിലെ നൃത്തപരിപാടിക്കു ശേഷമാണ് ആദരിക്കുന്നത്. ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അക്കാദമി ചെയര്‍മാന്‍ ടി. രാജീവ് നാഥ്, എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുക്കും.

No comments:

Post a Comment