19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Tuesday 16 December 2014

ഇന്നത്തെ സിനിമ (ഡിസംബര്‍ 17)

കൈരളി: രാവിലെ 9.00 മ.സി.ഇ.- കാല്‍ട്ടണ്‍ ടവേഴ്‌സ് (107 മി) സം - സലില്‍ ലാല്‍ അഹമ്മദ്, 11.30 ഇ.സി.ഇ.- ഗൗര്‍ ഹരി ദസ്താന്‍-ദി ഫ്രീഡം ഫയല്‍ (112 മി), സം-ആനന്ദ് നാരായണ്‍ മഹാദേവന്‍, 2.30 ന്യൂ  ജേര്‍ണി ടു ദി വെസ്റ്റ്- റെഡ് അംനേഷ്യ (116 മി) സം-ഷിയാ ഷുഹായ് വാങ്, 6.30 ലോ.സി. ലേബര്‍ ഓഫ് ലവ് (84 മി) സം -അദിത്യ വിക്രം സെന്‍ഗുപ്ത, 9.00 മത്സ.വി.- ദി ആന്റ് സ്റ്റോറി (97 മി) സം-മുസ്തഫ സര്‍വാര്‍ ഫറൂക്കി

നിള: രാവിലെ 9.30 മത്സ.വി.-സഹീര്‍ (102 മി.) സിദ്ധാര്‍ഥ് ശിവ, 12.00 - മ.സി.ഇ.-ഞാന്‍ (159 മി) സം-രഞ്ജിത് കുമാര്‍ പി.കെ., ഉച്ചയ്ക്ക് 3.00 മ.സി.ഇ. - 1983 (138), സം - അബ്രിദ് ഷൈന്‍, 7.00 മത്സ.വി.- വണ്‍ ഫോര്‍ ദി റോഡ് (91 മി) സം-ജാക് സാഗ, 9.30 മത്സ.വി.- എ ഗേള്‍ അറ്റ് മൈ ഡോര്‍ (119 മി) സം - ജൂലി ജങ്

ശ്രീ: രാവിലെ 9.15 മത്സ.വി.- ഡിസംബര്‍-1 (98 മി.) സം-പി. ശേഷാദ്രി, 11.45 - റെട്രോ - ദി കണ്‍ഫ്രണ്ടേഷന്‍ (80 മി) സം-മിക്കലോസ് ജാങ്‌സൊ, ഉച്ചയ്ക്ക് 2.45 മത്സ.വി.- ദേ ആര്‍ ദി ഡോഗ്‌സ് (85), സം - ഹിഷാം ലസ്രി, 6.45 ലോ.സി.-ലെവിയാതന്‍ (140 മി) സം-ആന്‍ട്രെ വ്യാഗിന്‍സെവ്, 9.15 മത്സ.വി. - റഫ്യൂജിയാഡോ (90 മി) സം - ഡീഗൊലമാന്‍

കലാഭവന്‍: രാവിലെ 9.00 ലോ.സി.-നാച്വറല്‍ സയന്‍സസ് (70 മി.) സം-മാറ്റിയാസ് ലക്കേസി, 11.30 ലോ.സി.- ബിയാട്രിസ് വാര്‍ (105 മി), സം-ലൂയി അക്വിസ്റ്റൊ, ഉച്ചയ്ക്ക് 2.30 ലോ.സി.- ഹില്‍ ഓഫ് ഫ്രീഡം (66 മി) സാങ് സു ഹോങ്, 6.30 കണ്‍ട്രി ഫോക്കസ്- ഐ ആം നോട്ട് ഹിം (125 മി) സം- ടൈഫുന്‍ ഹിര്‍സേലി മൊഗ്ലു, 9.00 ന്യൂ ജേര്‍ണി ടു ദി വെസ്റ്റ്- നേഴ (98 മി) സം-സിയാഫങ് ലി

ശ്രീവിശാഖ്: രാവിലെ 9.15 കണ്‍ട്രി ഫോക്കസ്- എ ഫെയര്‍ ഗ്രൗണ്ട് അട്രാക്ഷന്‍ (113 മി) സം- മെഹ്മത്ത് എരില്‍മാസ്, 11.45 കണ്ടംപററി മാസ്റ്റര്‍- സര്‍ക്കസ് കൊളംബിയ (113 മി), സം-ഡാനിസ് ടനോവിക്, 2.45 ഇ.സി.ഇ.- ദി ടെയ്ല്‍ ഓഫ് നയന്‍ചമ്പ (104 മി) സം- ശേഖര്‍ദാസ്, 6.45 റെട്രോ- എ ഫണ്ണി തിങ് ഹാപ്പന്‍ഡ് ഓണ്‍ ദി വേ ടു ദി ഫോറം (99 മി) സം.-ബസ്റ്റര്‍ കീറ്റണ്‍, 9.15 കണ്‍ട്രി ഫോക്കസ്- പാന്‍ഡോറാസ് ബോക്‌സ് (112 മി) സം- യെസ്സിം ഉസ്താഗ്‌ളു

ശ്രീകുമാര്‍ : രാവിലെ 11.30 ലോ.സി.- റിവൈവര്‍ (89 മി), സം-ക്വാണ്‍ ടെക് ഇം, ഉച്ചയ്ക്ക് 2.30 ഇ.സി.ഇ.-89 (109 മി) സം-മനോജ് മിഷിഗന്‍, 6.30 ലോ.സി.- ദി ലോങ്ങസ്റ്റ് ഡിസ്റ്റന്‍സ് (113 മി) സം- ക്ലൗഡിയ പിന്റോ, 9.00 ലോ.സി- ഫ്രണ്ട്‌സ് ഫ്രം ഫ്രാന്‍സ് (101 മി) സം-ഫിലിപ്പെ കൊട്‌ലാസ്‌കി

ന്യൂ 1: രാവിലെ 9.00 ലോ.സി- ഫീല്‍ഡ് ഓഫ് ഡോഗ്‌സ് (101 മി.) സം-ലക്ക് മജേസ്‌കി, 11.30 ലോ.സി.- വിന്റര്‍ സ്ലീപ്പ് (196 മി), സം- നൂറി ബില്‍ഗെ സെയ്‌ലാന്‍, 6.30 ലോ.സി. വണ്‍ ഒണ്‍ വണ്‍ (122 മി) സം-കിംകി ഡുക്ക്, 9.00 കണ്ടംപററി മാസ്റ്റര്‍- സ്റ്റില്‍ ദി വാട്ടര്‍ (121 മി) സം-നവോമി കവാസെ

ന്യൂ 2: രാവിലെ 9.15 മത്സ.വി.- ദി ബ്രൈറ്റ് ഡേ (90 മി.) സം-ഹുസൈന്‍ ഷഹാബി, 11.45 ലോ.സി.- മോമ്മി (139 മി), സം-സേവ്യര്‍ ഡോളന്‍, ഉച്ചയ്ക്ക് 2.45 ലോ.സി.-ഹോപ് (91 മി) സം-ബോറിസ് ലോജ്കിന്‍, 6.45 മത്സ.വി.- ദി നാരോ ഫ്രെയിം ഓഫ് മിഡ്‌നൈറ്റ് (93 മി) സം- താല ഹദീദ്, 9.15 ലോ.സി.- ബി ഫോര്‍ ബോയ് (118 മി) സം-ഷിഗ അനാദു

ന്യൂ 3: രാവിലെ 9.30 മത്സ.വി.-അസ്തമയം വരെ (119 മി.) സം-സജിന്‍ ബാബു, 12.00 മത്സ.വി.- സമ്മര്‍, ക്യോട്ടോ (88 മി), സം-ഹിരോഷി ടോഡ, വൈകിട്ട് 7.00 മത്സ.വി.- ദി മാന്‍ ഓഫ് ക്രൗഡ് (95 മി) സം- മാസിലോ ഗോമസ്, 9.30 ദി ഫ്രഞ്ച് കണക്ഷന്‍- ജസ്റ്റ് എ സൈ (104 മി) സം-ജറോം ബോണല്‍

ധന്യ: രാവിലെ 9.15 വിദൂഷകന്‍ (92 മി) സം- സന്തോഷ് ടി.കെ., 11.45- ലോ.സി.- ട്രാക്ക് 143 (90 മി), സം-നര്‍ഗസ് അവ്യാര്‍, 6.45 മ.സി.ഇ.- ആലിഫ് (101 മി) സം- എന്‍.കെ. മുഹമ്മദ് കോയ

നിശാഗന്ധി: വൈകീട്ട് 7.00 ലോ.സി.- ദി ഗ്രേറ്റ് പാസ്സേജ് (134 മി) സം യുയാ ഇഷി

No comments:

Post a Comment