19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Monday 15 December 2014

ഇന്നത്തെ പരിപാടി (ഡിസംബര്‍ 16)

രാവിലെ 9.00 മുതല്‍ 6.00 വരെ ഫോട്ടോ പ്രദര്‍ശനം :
പ്രേംനസീര്‍: നിത്യഹരിത സ്മരണകള്‍- ന്യൂതിയേറ്ററില്‍
ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ കണ്ട മലയാള സിനിമ- കനകക്കുന്നില്‍
രാവിലെ 9.00 - മലയാളം  ഫിലിം മാര്‍ക്കറ്റ് -ചര്‍ച്ച - ഹോട്ടല്‍ ഹൈസിന്ത്
12.00 - പ്രസ് മീറ്റ് - ദേവാശിഷ് മഖീജ, ഹിരോഷി ടോഡ, ശേഖര്‍ദാസ്, മുസ്തഫ സര്‍വാര്‍ ഫറൂക്കി, സിദ്ധാര്‍ഥ് ശിവ, എബ്രിഡ് ഷൈന്‍ - ഹോട്ടല്‍ ഹൈസിന്ത്
ഉച്ചയ്ക്ക്    2.00 -    ഓപ്പണ്‍ ഫോറം-   ക്ലൗസ് ഈഡര്‍, ടേഡസ് ലുബല്‌സ്‌കി, ടി.വി. ചന്ദ്രന്‍, സണ്ണി ജോസഫ്,  ഡോ. സി.എസ്. വെങ്കിടേശ്വര തുടങ്ങിയവര്‍ പങ്കെടുക്കും -    ന്യൂ തിയേറ്റര്‍
2.30 - സെമിനാര്‍ -ഗദോഥെ ഫിലിം ആര്‍ക്കൈവ് ഫോര്‍ സൗത്ത് ഇന്ത്യ   സുര്‍ജോദയ് ചാറ്റര്‍ജി   -    ഹോട്ടല്‍ ഹൈസിന്ത്
വൈകിട്ട് 3.00 - മീറ്റ് ദ ഡയറക്ടര്‍ -പി. ശേഷാദ്രി, ദേവാശിഷ് മഖീജ, ഹിരോഷി ടോഡ, ശേഖര്‍ദാസ്, മുസ്തഫ സര്‍വാര്‍ ഫറൂക്കി, സിദ്ധാര്‍ഥ് ശിവ, എബ്രിഡ് ഷൈന്‍     -    ന്യൂ തീയേറ്റര്‍

5.00 - അരവിന്ദന്‍ മെമ്മോറിയല്‍ ലക്ചര്‍ - സുമിത്ര പെരിസ് -     കൈരളി

No comments:

Post a Comment