19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Tuesday 16 December 2014

ഇന്നത്തെ പരിപാടി (ഡിസംബര്‍ 17)

രാവിലെ 9.00 മുതല്‍ 6.00 വരെ ഫോട്ടോ പ്രദര്‍ശനം :
 പ്രേംനസീര്‍: നിത്യഹരിത സ്മരണകള്‍- ന്യൂതിയേറ്ററില്‍
ആയിരം പൂര്‍ണ ചന്ദ്രന്മാരെ കണ്ട മലയാള സിനിമ- കനകക്കുന്നില്‍

രാവിലെ 9.00 മുതല്‍ 5.00 വരെ മലയാളം  ഫിലിം മാര്‍ക്കറ്റ് -ഹോട്ടല്‍ ഹൈസിന്ത്

11.00 -ചര്‍ച്ച, വിഷയം: ചലച്ചിത്രമേളയും വിപണന രീതിയും - ഗുനീത് മോംഗെ

ഉച്ചയ്ക്ക്    12.00     -    പ്രസ് മീറ്റ് - പി. ശേഷാദ്രി, താല ഹദീദ്, ടി.കെ. സന്തോഷ്, എന്‍.കെ. മുഹമ്മദ് കോയ, ശ്രീഹരി സാതെ, ശേഖര്‍ സാതെ, നര്‍ഗേസ് അബ്‌യാര്‍     -     ഹോട്ടല്‍ ഹൈസിന്ത്

2.30 - പാനല്‍ ചര്‍ച്ച - 'ബൗദ്ധിക സ്വത്തവകാശ നിയമവും ഇന്ത്യന്‍ സിനിമയും' ഹോട്ടല്‍ ഹൈസിന്ത്

വൈകിട്ട് 3.00 - മീറ്റ് ദ ഡയറക്ടര്‍ -താല ഹദീദ്, ടി.കെ.സന്തോഷ്,
എന്‍.കെ. മുഹമ്മദ് കോയ, ശ്രീഹരി സാതെ,ശേഖര്‍ സാതെ, നര്‍ഗേസ് അബ്‌യാര്‍ - ന്യൂ തീയേറ്റര്‍

5.00 - മുഖാമുഖം- ഗോനുല്‍ ഡോന്‍മസ്-കോളിന്‍, നൂറി ബില്‍ഗെ - കൈരളി

No comments:

Post a Comment