19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Tuesday 16 December 2014

ഓഡിയന്‍സ് പോളിന് ഇന്ന് (ഡിസം. 17) തുടക്കം

മേളയുടെ മത്സരവിഭാഗത്തില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം തെരഞ്ഞെടുക്കുന്നതിനുള്ള ഓഡിയന്‍സ് പോള്‍ ഇന്ന് (ഡിസംബര്‍ 17) ഉച്ചയ്ക്ക് 12ന് ആരംഭിക്കും. ഡിസംബര്‍ 19 ന് ഉച്ചയ്ക്ക് 12 വരെ കംപ്യൂട്ടര്‍ സംവിധാനത്തിലൂടെ വോട്ട് ചെയ്യാം. ഇതിനായി കൈരളിയില്‍ മൂന്ന് കൗണ്ടറുകളും ന്യൂ തിയേറ്ററില്‍ രണ്ട് കൗണ്ടറുകളുമാണ് സജ്ജീകരിക്കുന്നത്. ഡെലിഗേറ്റുകള്‍ക്കും മാധ്യമ പ്രതിനിധികള്‍ക്കും മാത്രമേ വോട്ടിങ്ങിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.  

No comments:

Post a Comment