19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Sunday, 14 December 2014

ഫിലിം പ്രിന്റ് ഉപയോഗിച്ച് 18 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

ചലച്ചിത്രമേളയില്‍ പരമ്പരാഗത ഫിലിം പ്രിന്റ് സംവിധാനത്തില്‍ 18 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഡിജിറ്റലൈസ് ചെയ്തിട്ടില്ലാത്ത പഴയകാല  ചിത്രങ്ങളാണ് ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്നത്. കഴിഞ്ഞ തവണ 45 ചിത്രങ്ങള്‍ പരമ്പരാഗത രീതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.  റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പകുതിയോളവും പഴയകാല സിനിമകളാണ് മറ്റ് വിഭാഗങ്ങളിലെ എല്ലാ സിനിമകളും ഡിജിറ്റല്‍ സംവിധാനം വഴി പ്രദര്‍ശിപ്പിക്കും. 

No comments:

Post a Comment